Sunday, January 13, 2008

റാഷിദയുടെ കവിതകള്‍























ചന്ദ്രികയില്‍ 2006 ജൂണില്‍ വന്ന കവിത










ഭാഷാപോഷിണിയില്‍ 2007 ഡിസംബറില്‍ വന്ന കവിത






ഇതെങ്ങിനെ സംഭവിച്ചു. (അച്ചടിയക്ഷരങ്ങള്‍ക്ക്‌ കാലുടക്കി വഴുതിവീണാലും അതൊന്ന്‌ എടുത്തുനോക്കാത്ത നമ്മുടെ വാദ്ധ്യാന്‍മാര്‍ പറ്റിച്ച പണിയാണോ ഇത്‌ ?)




എന്തായാലും നിര്‍മ്മല.ടി അവരുടെ ബ്ലോഗില്‍ റാഷിദയെ പരിചപ്പെടുത്തിയപ്പോള്‍ ഈയൊരു കവിത ഒഴിവാക്കിയത്‌ നന്നായി.

5 comments:

umbachy said...

ചന്ദ്രികയില്‍
അപ്പോള്‍ വാരാന്തത്തിന്റെ
സഹ എഡിറ്റര്‍ ഞാനായിരുന്നു,
ഓര്‍ക്കുന്നു,
കാരശ്ശേരി മാഷിനേയും മറ്റും
കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.
അവരെ ഇതിലേക്ക് വലിച്ചിഴക്കുന്ന
സ്കൂള്‍ ടീച്ചര്‍മാരേയും പറഞ്ഞിട്ട് ഫലമില്ല.
പിന്നെ?

നിര്‍മ്മല said...
This comment has been removed by the author.
നിര്‍മ്മല said...

റാഷിദയുടെ പുസ്തകത്തില്‍ നിന്നും ടീച്ചര്‍ന്മാര്‍ പകര്‍ത്തിയെടുത്ത കവിതകളാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. കുട്ടി വായിച്ചത് എഴുതിയിട്ടതാവുമെന്ന് അവര്‍ അനുമാനിക്കുന്നു. റാഷിദ തുറന്നു സംസാരിക്കാത്ത പ്രകൃതക്കാരി ആയതുകൊണ്ട് കുട്ടിയെ വിഷമിപ്പിക്കാതെ ചോദിച്ചറിയാം എന്നാണു അരുണാദേവി ടീച്ചര്‍ പറഞ്ഞത്.
പുസ്തകമിറങ്ങിക്കഴിഞ്ഞ് ആരോ ചൂണ്ടിക്കാണിച്ചപ്പോഴാണ് അബദ്ധം പറ്റിയ കാര്യം അവര്‍ അറിയുന്നത്. അതുകൊണ്ടു തന്നെ പുസ്തകം വില്‍ക്കാന്‍ അവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. കുറച്ചു പുസ്തകങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ വായിക്കുവാന്‍ വേണ്ടി ഒരു കോപ്പി അയച്ചു തരാമെന്നു പറഞ്ഞു.
വിവാദന്‍ അനുമാനിച്ചതുപോലെ അറിഞ്ഞുകൊണ്ടാണ് ആ കവിത ഒഴിവാക്കിയത് :)

jp said...

ഈ തെറ്റ് സംഭവിയ്ക്കരുതായിരുന്നു..
ഒരുവേള നിര്‍മ്മല പറഞ്ഞതു പോലെ വന്നുപെട്ട തെറ്റാകാം..എന്നാലും..
പുസ്തകമാക്കുമ്പോള്‍ ഈവക കാര്യങ്ങള്‍ വളരെ ശ്രദ്ധിയ്ക്കേണ്ടതുതന്നെ.
ആ കുട്ടിയ്ക്കും പ്രയാസമായിട്ടുണ്ടാകും.

Anonymous said...

thank u for the post... its a good one

associate degree Web Development | international business diploma | Doctorate Industrial Engineering Degree

free search engine submission