
ചന്ദ്രികയില്‍ 2006 ജൂണില്‍ വന്ന കവിത

ഭാഷാപോഷിണിയില്‍ 2007 ഡിസംബറില്‍ വന്ന കവിത
ഇതെങ്ങിനെ സംഭവിച്ചു. (അച്ചടിയക്ഷരങ്ങള്‍ക്ക് കാലുടക്കി വഴുതിവീണാലും അതൊന്ന് എടുത്തുനോക്കാത്ത നമ്മുടെ വാദ്ധ്യാന്മാര് പറ്റിച്ച പണിയാണോ ഇത് ?)
എന്തായാലും നിര്‍മ്മല.ടി അവരുടെ ബ്ലോഗില്‍ റാഷിദയെ പരിചപ്പെടുത്തിയപ്പോള്‍ ഈയൊരു കവിത ഒഴിവാക്കിയത് നന്നായി.